0

സ്വപ്നങ്ങള്‍

എന്റെ സ്വപ്നങ്ങളില്‍ ആര്‍ത്തനാദങ്ങളുണ്ടായിരുന്നു...
ദീനരോദനങ്ങളും നിലവിളികളുമുണ്ടായിരുന്നു...
എന്റെ സ്വപ്നങ്ങളില്‍ തലയൊട്ടികള്‍ ഒഴുകിനടക്കാറുണ്ടായിരുന്നു...
പക്ഷേ, അവയ്ക്ക്‌ എന്റെ മുഖഛായയുണ്ടെന്ന്‌ അറിഞ്ഞതിന്ന്‌...
എന്റെ സ്വപ്നങ്ങളില്‍ രക്തക്കറയുണ്ടായിരുന്നു,
മരണതിന്റെ രൂക്ഷഗന്ധവും...
പക്ഷേ, അറിഞ്ഞില്ല ഞാന്‍ അന്ന്‌, ആ ഗന്ധം,
എന്റെ സ്വപ്നങ്ങള്‍ എരിഞ്ഞടങ്ങുന്നതിന്റേതാനെന്ന്‌

an old post, dated june 2009.. found it missing here.. from another deleted blog :)
Penned to Life by Shravan. Powered by Blogger.
Back to Top