11

For You


I may have lost you, but not from my life,
I may not have you, but I’ll know you always.
I have made me lose you, but I regret not it.
It pains, but not bleeds; destined are us,
To be together; not as pairs, not as lovers,
But as friends; and now, I, you, realise it,
And yet, fate, we call it, knowingly, not.
And yet, fate, we call it, knowingly, not.

ചാരം

അതിരുകള്‍ തിരിച്ചിട്ടു അവര്‍..

നീ നിന്നിലേക്കും, ഞാന്‍ എന്നിലേക്കും മാത്രമായി..

"നമ്മള്‍", അവരുടെതും ഇവരുടെതുമായി..

"നമ്മുടെ", നമ്മുടെതല്ലാതെ എന്റെയും തന്റെയുമായി..

പിന്നീട്‌, ബാക്കിയായതു കണ്ട കിനാവുകളും,

നെയ്തു കൂട്ടിയ സ്വപ്നങ്ങളും, പിന്നെ,

എന്നെയും നിന്നെയും ചുട്ടെടുത്ത "ചാരവും"

അതിന്റെ നിറമോ? "ഒന്നും"..
2

You

Behind the doors You stood;
Blinking and staring at me.
Heads down, and a smile You own.
In my chair i sat, heads up;
Waiting for You to enter and hug.
Stood there, You, in delirium,
If to enter or not to.
Hours passed and You stood still;
And in the dusk, I reclined;
Closed I, my eyes, to rest, for,
They were tired, of looking at You.
And then, You came, closed to me;
And You left without a word;
I, lay there, in the chair, statued,
With a heart, that is longing to beat again.
4

ചില്ലുകൊട്ടാരം

അറിഞ്ഞും അറിയാതേയും മനസ്സില്‍ കൊണ്ട്‌ നടക്കുന്ന ഇത്തിരി ഒത്തിരി സ്വപ്‌നങ്ങള്‍, മോഹങ്ങള്‍..

ആഗ്രഹങ്ങള്‍ കൊണ്ടും സ്വപ്നങ്ങള്‍ കൊണ്ടും പണിത്തുയര്‍ത്തിയ ചില്ലുകൊട്ടാരം..

ആ സ്വപ്നങ്ങളും ഇഷ്ടങ്ങളും, ഒരിക്കലെങ്കിലും സത്യമായെങ്കില്‍ എന്നു കൊതിച്ചു പോയ നിമിഷങ്ങള്‍.

മോഹിച്ചു തീരും മുമ്പേ, സ്വപ്നങ്ങള്‍ അവസാനിക്കും മുമ്പേ, കൈയ്യെത്തും മുമ്പെ അവ വിട്ടുപോകുന്നു..

മോഹങ്ങളുടെ, സ്വപ്നങ്ങളുടെ, ആഗ്രഹങ്ങളുടെ, പ്രതീക്ഷകളുടെ ആ ചില്ലുകൊട്ടാരം വീണു ഉടയുന്നു...

ആ ചില്ലു കഷ്ണങ്ങള്‍ തൂത്തെറിഞ്ഞു, പുതിയ കൊട്ടകള്‍ കെട്ടി, എങ്ങോട്ടെന്നില്ലാത്ത ജീവിത യാത്രയില്‍ മുന്നൊട്ടു തന്നെ..

കൂട്ടിനു തകര്‍ന്നതും, തകര്‍ക്കപ്പെടാനും മാത്രമായുള്ള ചില്ലു കൊട്ടാരങ്ങള്‍...
Translation in Comments.
5

Abandoned Girl

- Rugma nambiar, a friend of mine, was my tuition mate during my school days. we have had enough of arguments and fights, never did i know then that she has this flair of writing.love the topics she pick to write, and she is the one who first started commenting on my blog. who asked me to keep on writing even when i was in complete mood off. thank you for the support rugma.without those, the blogger in i would have been dead by now.read her blog here.


I happen to see a photograph with a caption "Resident Medical Officer of Coimbatore Medical College hospital P.Siveprakasam hands over an abandoned girl child to a representative of Peace Society, an orphanage near Coimbatore" in The Hindu on 12th march. I would firstly be thankful to all related to this deed since the girl child is in safe hands. I would secondly turn my back as a disapproval against the reasons for the abandoned girl.


We must have heard seldom healthy reasons on why girl children are being killed before gaining life, after gaining them or left alone to feed on garbage, because I know its of no value, but I am trying to figure out the reason for the Malpractice against girl infants.
In Rajasthan and many other hindi heartland states there are more of girl infant mortality. this is mainly due to the less care a girl gets as a child and as a mother of tomorrow.They get diseased and carelessly taken care of easily because of their immunity and their strength to raise their voice. This is not the case with only the hindi heartland states but also in many other states in India. Girls are to work at home, girls are to carry a child, girls are for sexually hungry men, girls are for mental and physical harassment then why not a girl child?


I just want to say that girls are not a mere waste to be dumped or killed. They bring a new life for a new tomorrow. They persuade their younger ones to get one present state to future. They are not only a means to disaster or poverty if you bring hem up properly.


Please try and understand and bring an end to this. Please save girls before they extinct.I pray.
3

അമ്മ || Mother

ഒന്നും നേടാനും നഷ്ടപ്പെടാനും ഇല്ലാതെ, അമ്മയുടെ ചുണ്ടിലെ ഒരു പുഞ്ചിരി മാത്രമായി, ഈ ഭൂമിയിലേക്കു, ഒരു സ്വപ്നത്തിലേക്കെന്നപോലെ, വന്ന ഞാൻ ഇന്നു നിൽക്കുന്നതെവിടെ?

എന്നെ സ്നേഹിച്ചു സ്നേഹിച്ചു, എന്നെ ഞാൻ ആക്കിയ, അറിവിന്റെ ആദ്യാക്ഷരങ്ങൾ പറഞ്ഞുത്തന്ന എന്റെ അമ്മയ്ക്കു ഞാൻ എന്തു നൽകി? വേദനകളല്ലാതെ? ഞാൻ വീഴുമ്പോൾ എനിക്കുണ്ടകുന്ന മുറിവുകൾ എന്നേക്കാൾ വേദനിപ്പിച്ചതും എന്റെ അമ്മയെ അല്ലേ? ഒടുക്കം ഞാൻ വളർന്നു വലുതായി, ഞാനായി, എനിക്കായി ജീവിക്കുമ്പോൾ, ഞാൻ മറക്കുന്നതും എന്റെ അമ്മയുടെ വാത്സല്യം തന്നെയല്ലേ? എന്റെ നേട്ടങ്ങൽക്കുവേണ്ടി ഞാൻ നെട്ടോട്ടമൊടുമ്പോളും, മറക്കുന്നാതും, എന്നെ എടുത്തു വളർത്തി, എന്റെ ഓരോ ആഗ്രഹങ്ങളും മോഹങ്ങളും സാധിച്ചു തന്ന, രാത്രിയുടെ അരണ്ട യാമങ്ങളിൽ എന്നെ ഓർത്തു കരയുന്ന എന്റെ അമ്മയെ അല്ലേ?

അമ്മയുടെ പുഞ്ചിരിയായി വന്ന ഞാൻ ഇന്നു അമ്മയുടെ വറ്റാത്ത, ഒരിക്കലും തോരാത്ത കണ്ണുനീരായി മാറിയില്ലേ?

with nothing to gain or lose
came i, down to earth
as the smile of her, my mom.
loved me all along, she,
thought me the letters,
made me ME and loved me.
my wounds, just skin bound,
turned heart breaking for her.
grew i, to be I, lived for I,
forgot, her love and care..
grew i, listening to her weeps,
in the dark nights, for me,
but yet, forgot i, for my aims to reach..
her tears, knew i, of them, yet cared not..
came i as her smile, turned i as her tears
every moment of my existence
another drop of tear from her eyes..


a pessimist resides in me, i am the one who sees the world through the optimistic views of a pessimist.
Dedicated to my grand mother, who i have hurt a lot, who still loves me and cares me..
8

ബാക്കിപത്രം

അരികിൽ നീ ഉണ്ടായിരുന്നു.നിശബ്ദയായി.. എന്നും, എപ്പോഴും, പക്ഷെ അറിഞ്ഞില്ല ഞാൻ, നീയൊട്ടു പറഞ്ഞുമില്ല...

ജീവിതത്തിന്റെ ഭ്രാന്തമായ യാത്രയിൽ, എല്ലം ഇട്ടെറിഞ്ഞു, എന്റേതായ ലോകം പടുത്തുയർത്തുവാൻ, എനിക്കു ഞാനാകുവാൻ, കണ്ടില്ല ഞാൻ നിന്നെ, കണ്ടേങ്ങിലും പലപ്പോഴും കണ്ടില്ലെന്നു നടിച്ചു ഞാൻ.. അപ്പോഴും നീ നിശബ്ദയായിരുന്നു.. പറഞ്ഞില്ല നീ ഒന്നും, പരാതിയും പരിഭവവും ഒന്നും.. എങ്കിലും അരികിലുണ്ടായിരുന്നു നീ താങ്ങായി, തണലായി...

തളർന്നു വീണപ്പോഴൊക്കെ, എനിക്കു കൈത്തങ്ങായി കൂടെ ഉണ്ടായിരുന്നു നീ, പക്ഷെ,പറഞ്ഞില്ല നീ ഒന്നും... നിന്റെ മൗനം വാചലമായിരുന്നുവേന്നു് ഞാൻ ഇന്നു, ഇപ്പോൾ അറിയുന്നു. വാചലമായ നിന്റെ മൗനത്തിന്റെ അർത്ഥവും, അർത്ഥവ്യത്യസവും അറിഞ്ഞില്ല ഞാൻ,അറിയാൻ ശ്രമിച്ചുമില്ല.

ഒടുക്കം, ഒന്നും പറയാതെ നീയും, ഒന്നും അറിയാതെ ഞാനും വേർപ്പിരിഞ്ഞെങ്കിലും, ഇന്നു, ഈ അവസാന നാളിൽ ഞാൻ അറിയുന്നു, നീ പറയാൻ ബാക്കി വച്ച ആ മോഹങ്ങളും, നെയ്തു കൂട്ടിയ ആ സ്വപ്നങ്ങളും.എന്റെയും നിന്റെയും ജീവിതത്തിന്റെ ബാക്കിപത്രമായി ഈ നോവുകൾ എങ്കിലും അവശേഷിക്കെട്ടെ...


Translation added to comments as asked by a co-blogger.
6

Whether to

the choice laid in front of i-
two of them, immortality and death.
in delirium i stood, whether to.
sleepless, i thought, whether to.
yet the conclusion not made.
the coin i spinned to see, it-
stood there in the plane, pointless.
the sand in the glass filtered out
the time came to decide,indicated.
as always, i followed my way,-
closed my eyes and thought.
the choice elected, death.
immortality through death, my choice.
decayed my sinned body, but,
glorified my humane soul.
mortal i am, mortal i be,
i leave my earthly body behind.
yet, let me be unlamented,
for immortality; my soul achieved..
3

ഭ്രാന്താശുപത്രി

തുറന്ന വിശാലമായ ക്യമ്പസ്സും സ്വപ്നം കണ്ടു നടന്ന ഞാൻ ഒടുക്കം എത്തിയതൊരു ജയിലിൽ.ചെയ്യാത്ത കുറ്റത്തിനു 3 വർഷം ശിക്ഷയും 30000 രൂപ പിഴയും.ചെയ്യാത്ത കുറ്റത്തിനും ശിക്ഷ അനുഭവിക്കാം എന്നു കരുത്തിയ എന്നെ അവർ ജയിലിൽനിന്നും മാറ്റിയതു ഒരു ഭ്രാന്താശുപത്രിയിലേക്ക്‌.


ഷോക്കുകൾ തന്നെന്നെ മുഴു ഭ്രാന്തനാക്കിയിട്ടവർ പറഞ്ഞു, ഇതാണു കോളേജ്‌.ക്യമ്പസ്സും ക്ലാസ്സ്‌ കട്ടും സ്വപ്നം കണ്ടു നടന്ന ഞാൻ ഒടുക്കം സ്വപ്നമെന്ത്‌, ജീവിതമെന്ത്‌ എന്നറിയാത്ത അവസ്ഥയിലുമായി.

ക്യമ്പസ്സ്‌ പ്രണയവും, പ്രണയലേഖനങ്ങളും ഒടുക്കം വിട്ടുപിരിഞ്ഞു അകലുമ്പൊഴുള്ള ആ സുഖമുള്ള നോവും, പിന്നീടു അവസാനം പരീക്ഷാചൂടും, ഉറക്കമൊഴിച്ചുള്ള പഠനവും, ഇടയ്ക്കുള്ള ഒത്തുചേരലുകളും, എല്ലാം ഇന്നൊരു ബ്രന്തന്റെ സ്വപ്നങ്ങൾ മാത്രം.അയ്യോ, ഭ്രാന്തനെവിടെ സ്വപ്നങ്ങൾ?



പ്രണയം എസ്‌.എം.എസ്‌.ലൂടെ അറിയിച്ചും, മുഖം നോക്കാതെ, അവളെ കാണാതെ, ഐ ലൗ യൂ പറഞ്ഞും, പ്രണയതിന്റെ മധുരിമ നശിപ്പിച്ചും, ഇതാനു പ്രണയം എന്നു പറഞ്ഞു, പ്രണയത്തിനായി ഒരു വാലന്റൈൻസ്‌ ദിനം ആഘോഷിച്ചും,നടക്കുന്ന കുട്ടികളെ റോഡിൽ കണ്ടപ്പോൾ ഞാൻ ചോദിച്ചു, ഇതാണോ പ്രണയം?


അവർ എന്നെ കല്ലെടുത്തെറിഞ്ഞു, തെറി വിളിച്ചു,"ഞങ്ങൾക്കു ഭ്രാന്തനോടു സം സാരിക്കേണ്ട!" അവർ പറഞ്ഞു. പിന്നീടവർ തമ്മിൽ സം സാരിച്ചു, എന്താണു പ്രണയം,എന്താണു ജീവിതം?
അവരുടെ മറുപടികൾ, അവർ തന്നെ സ്വയം പറഞ്ഞു, കോളേജിൽ എന്തിനാ പോകുന്നേ?അതു ജയിൽ തന്നെയല്ലേ? യൂണിഫോം ഇടാൻ പറഞ്ഞു എന്റെ ഐടെന്റിറ്റിയെ ഇല്ലാതാക്കി, അസൈൻമന്റുകളും പ്രോജക്ടുകളും, ഇന്റർനെൽ മാർക്കും കാണിച്ചു ഭീഷണീപ്പെടുത്തി, ഒടുക്കം, ഒന്നിനുമാവതെ,ഒന്നുമാവതെ, എവിടെയും എത്തതെ, ഫിസിക്സും ഹിസ്റ്ററിയും ഇഞ്ചിനീയറിങ്ങും,മെഡിസീനും എല്ലാം പഠിച്ചു നിരർത്ഥകമായ ഈ ജീവിതം എന്തിനു വേണ്ടി?

ചിന്തിച്ചു ചിന്തിച്ചു ഒടുക്കം അവർ ആ തീരുമാനമെടുത്തു, ആ ഭ്രാന്താശുപത്രിയുടെ നാലു ചുമരുകൾ പൊളിച്ച്‌, വിലങ്ങുകൾ അഴിച്ച്‌ അവർ എന്നെ സ്വതന്ത്രനാക്കി.സ്വതന്ത്രനായി ലോകത്തിനെ കണ്ടേങ്കിലും പക്ഷെ എന്റെ ജീവൻ എന്നെ വിട്ടു പോയിരുന്നു അപ്പോഴേക്കും.


i know that this post doesnt have any content in this, but its just that i thought of writing something, just that i wanted to know if i still remember to type.
Penned to Life by Shravan. Powered by Blogger.
Back to Top