അവള്‍ പറഞ്ഞു,
ഇഷ്ടമാണെനിക്ക് നിന്നെ, നിന്റെ ചിന്തകളെ, ഇഷ്ടമാണെനിക്ക് നിന്നെലെ എല്ലാം.. ഇന്നു വേര്‍പിരിയുന്നുവെങ്കിലും ഓര്‍ക്കും ഞാന്‍ നിന്നെ എന്നും.
അവന്‍ പറഞ്ഞു,
ഇഷ്ടമാണെനിക്ക് നിന്റെ ശരീരത്തെ, നിന്റെ ശരീരത്തിനു ഉടയാത്ത സൌന്‍ദര്യം ഉള്ളിടത്തൊള്ളാം കാലം, പ്രണയമാണെനിക്ക് നിന്നോട്. കണ്ടില്ല ഞാന്‍ ഒന്നും നിന്നില്‍, എന്റേടാകുവാന്‍, നിന്റെ ശരീരം അല്ലാതെ മറ്റൊന്നും.
Subscribe to:
Post Comments (Atom)
Penned to Life by Shravan. Powered by Blogger.
4 Shared Thoughts:
പുതിയ തലമുറകള്‍ക്ക് പ്രണയം ഇത്രയൊക്കെയേ കാണൂ...
കൂടുതല്‍ എഴുതൂ... ആശംസകള്‍!
കമന്റ്നു ഒരുപാട് നന്ദി..എന്റെ ഈ ബ്ലോഗിൽ വന്നതിനും. നന്ദി നന്ദി നന്ദി.
ഈ വരികളില്‍ ഒരുപാടു അര്‍ഥങ്ങള്‍ ഞാന്‍ കാണുന്നു...
ഒരു പക്ഷെ ശ്രീ പറഞ്ഞതു പോലെ ഒരു 'തലമുറ പ്രശ്നം' ആയിരിക്കാം...
നന്നായിരിക്കുന്നു...
right
Post a Comment
Let me know your feedback about this post.