ഇന്നലെ വരെ എന്റെ ശരികള്‍ നിന്റേതുമായിരുന്നു. നിന്റെ ശരികള്‍ എന്റേതും. എന്നാല്‍ ഇന്നു, എന്റെ ശരികള്‍ നിന്റെ തെറ്റുകളും എന്റെ തെറ്റുകള്‍ നിന്റെ ശരികളും ആയി.. നമ്മള്‍, നീയും ഞാനും,, പിന്നീടു താനും താനുമായി.. അങ്ങനെ അങ്ങനെ അങ്ങനെ, ആ ബന്ധവും അവസാനിച്ചു.. ഒടുക്കം ആരോ പറഞ്ഞു, അതൊരു പ്രണയമായിരുന്നെന്നു.
അതു പറഞ്ഞതു ഒരു ഭ്രാന്തന് ആയിരുന്നില്ലേ?
പ്രണയിച്ചു പ്രണയിച്ചു ആത്മാവു നഷ്ടപെട്ട ഒരു ഭ്രാന്തന്?
Subscribe to:
Post Comments (Atom)
Penned to Life by Shravan. Powered by Blogger.
5 Shared Thoughts:
ഒരാഴ്ച മുന്നേ എഴുതി വച്ചിരുന്നതാ ഈ പോസ്റ്റ്, പോസ്റ്റ് ചെയ്യേണ്ട എന്നു കരുത്തിയതാ, എന്നാലും ഇരിക്കെട്ടെ.
ശ്രവണ്
പൊന്നു കുഞ്ഞേ ദിവസം രണ്ടു പോസ്റ്റോ??
എന്തായാലും സംഭവം കലക്കി...എല്ലാത്തിനും ഒരു uniformity വരണ്ടെ നോക്കുട്ടോ...
Its as if the mind is unloading its clutter! Good.....let it happen!
shraavan kuttaa,
nannaayirikkunnu mone....nalla feel und......eniyum ezhuthuka ketto....
@ ചേച്ചി
വേറേ പണിയൊന്നും ഇല്ലാതപ്പൊ 2-3ഉം പോസ്റ്റുകൾ ഒക്കെ ചെയ്യും ഞാൻ..പിന്നെ, കമന്റ്-നു ഒരുപാടു നന്ദി. uniformity വരാതെ നോക്കാൻ "ശ്രമിക്കാം".
@ rakesh bhai
nothing like that brother, writing down something as it comes to my mind :) thank you.
@ Rakesh Divakar
thank you brother, will write on and on, thought the quality factor wont be there.
Post a Comment
agree... disagree... like... love... hate... what ever you feel, have your say.. your comments are always welcome, and much valued