തുറന്നിട്ട ജാലകത്തിനരികില്‍..
അകലേക്കു നോക്കിയിരിക്കുമ്പോള്‍..
ആഗ്രഹിച്ചിരുന്നു, നീ കൂടെ ഉണ്ടായിരുന്നെങ്കില്‍..
അപ്പോള്‍ മനസ്സ് മന്ത്രിച്ചിരുന്നു, വെറുതേയീ മോഹങ്ങളെന്ന്...
അകലേക്കു നോക്കിയിരിക്കുമ്പോള്‍..
ആഗ്രഹിച്ചിരുന്നു, നീ കൂടെ ഉണ്ടായിരുന്നെങ്കില്‍..
അപ്പോള്‍ മനസ്സ് മന്ത്രിച്ചിരുന്നു, വെറുതേയീ മോഹങ്ങളെന്ന്...
4 Shared Thoughts:
ഓടൊ:-
എടാ മണ്ടൻ കൊണാപ്പീ.. നിന്റെ ബ്ലോഗ് ഫോളോ ചെയ്തിട്ടൂം നിന്റെ പോസ്റ്റ് റീഡറിൽ വരുന്നില്ലല്ലോ.. നീ ഫീഡ് പൂഴ്ത്തി വെച്ചിരിക്കുകയാണോ?
@ കാല്‍വിന്‍
എടൊ ഏടൊ അനാവശ്യം പറയരുത്.. ഞാൻ ആ ടൈപ്പ് അല്ല :D
Hello I can't understand the language of this post. Pls translate it in English.
I am very sad to see that no one had reply me here at this post. Pls tell me what is written here I can't read it.
Post a Comment
Let me know your feedback about this post.