8

ശീലക്കുട


വരണ്ടുണങ്ങുന്നത് ഭൂമിയോ നിന്റെ മനസ്സിലെ നന്മയോ?
നീ നനയുന്നുണ്ടൊ?? മഴയിലോ അന്യന്റെ കണ്ണുനീരിലോ?
അതു ഇരുട്ടല്ല, കറുപ്പല്ല, വെറും ശീലക്കുട,
ഇതിന്ന് നിന്റെ മുഖം മറക്കാനെങ്കിലും ഉപകരിക്കും..
കാലം നിന്റെ മിഴികളെ മുമ്പേ മൂടുപടമണിയിച്ചതല്ലേ?

8 Shared Thoughts:

anupama said...

പ്രിയപ്പെട്ട ശ്രാവന്‍,
മനസ്സിലെ നന്മ ഒരിക്കലും വരളുന്നില്ല;അതൊരു മയക്കത്തിലാണ്!സ്വന്തം കണ്ണുനീരില്‍ അതുണരട്ടെ!ആ നനഞ്ഞ മിഴികള്‍, കാണാതിരിക്കാന്‍ ഞാന്‍ എന്റെ കുട നിവര്‍ത്തുന്നു;പക്ഷെ ഈ ശീലക്കുട വേണ്ട!പോപ്പി അല്ലെങ്കില്‍ ഹാപ്പി!മനസ്സിലായോ?എനിക്ക് കുട ശേഖരിക്കല്‍ ഹോബി ആണ്!
സസ്നേഹം, അനുപമ

Hasna Fathima said...

Shravan..
Superb!You are for poetry than pros man! Believe me!

Mind Writer! said...

skdjfsdjflsdjfsjdfjsdfjsdjkfl... for the poetry! :P

All I can say is, whose umbrella was that? ;)

Jinju said...

wowwwww!!!! seriously, twin, dat was brilliant... simply brilliant! i loved it- the word flow, the rhythm, the depth of the ideas, the striking imagery...u shud write more mal poetry... well done and keep it up!

Shravan RN said...

@Anupama
;) ariyaammmmm :P

Shravan RN said...

@Hasna
was wondering who this fathima is.. and was even more shocked about the commment, like, who the hell are you? first comment and u praise? i am flattered :P thanks pathu chechi.. but on a serious note, i miss tryin to scribble.

Shravan RN said...

@Lopa
lol lopa.. thanks for the comment on the poetry ;)
thats my dads umbrella ;)

Shravan RN said...

@Jinju
eee twinn :P am flattered ;) and thanks dear.. all this just happened, and u know me.. i cant write ! i cant write a single thing unless the lines automatically come to me :(

Post a Comment

Let me know your feedback about this post.

Penned to Life by Shravan. Powered by Blogger.
Back to Top