3

നഗരം



നഗരത്തിനു വല്ലാത്ത ഒരു  വേഗമുണ്ടായിരുന്നു. ഇന്നു കാണുന്നതൊന്നും പിന്നീട് ഒരിക്കലും  കണ്ടില്ലെന്നു വരുന്ന അത്രയും വേഗം. അവളുടെ നഗ്ന ശരീരത്തില്വിരലുകള്ഓടിക്കുകയായിരുന്നു അവന്‍. അവള്പാതി മയക്കത്തിലും, ഇന്നലെകളുടെ പേടിപ്പെടുത്തുന്ന ഓര്മകളില്ലാത്ത, നാളേയുടെ ആവലതികളില്ലാത്ത, ഇന്നിന്റെ സ്വപ്നകള്കണ്ടുള്ള മയക്കം. നേരം പുലരും മുന്നേ, ഇരുട്ടിന്റെ ആഴങ്ങളിലേക്ക് അവന്നടന്നകന്നു.. കിടക്കയില്‍വീണുകിടന്ന ചുളിഞ്ഞു-മുഷിഞ്ഞ്അഴുക്ക് പുരണ്ട്  നോട്ടുകള്പെറുക്കിയെടുത്ത്അവളും നഗരത്തിന്റെ വേഗതയിലലിഞ്ഞു.

3 Shared Thoughts:

Ramya said...

:( yennuku tamil padika varadu :( onnume puriyale pa :(

Shravan Raghunath said...

Heh. It's Malayalam Ramya :)

Unknown said...

bombay vannapol ezhuthiyathano kavi?

Post a Comment

Let me know your feedback about this post.

Penned to Life by Shravan. Powered by Blogger.
Back to Top