2

ജീവിതം

ഇന്നലെയുടെ ഓർമ്മകൾ ഇല്ലാതെ,
ഇന്നിന്റെ നോവുകൾ ഇല്ലാതെ ,
നാളെയുടെ പ്രതീക്ഷകൾ ഇല്ലാതെ,
ആർക്കോ വേണ്ടി എന്തിനോ വേണ്ടി ...
മരണത്തിനെ ഭയമില്ലെനിക്ക്‌,
എങ്കിലും ഇല്ല ഞാൻ;
എല്ലാം എറിഞ്ഞു ഉടയ്ക്കുവാൻ,
പരാജയപ്പെടുവാൻ...
ഹ! ജീവിതമേ നിനക്കു സ്തുതി..

2 Shared Thoughts:

zenana said...

enjoy life to the fullest...who cares about tomorrow...it is fine as long as u r not obstructing somebody else's path...

Shravan RN said...

@ zenana, i got your words !!

Post a Comment

agree... disagree... like... love... hate... what ever you feel, have your say.. your comments are always welcome, and much valued

Penned to Life by Shravan. Powered by Blogger.
Back to Top