അറിഞ്ഞും അറിയാതേയും മനസ്സില്‍ കൊണ്ട് നടക്കുന്ന ഇത്തിരി ഒത്തിരി സ്വപ്‌നങ്ങള്‍, മോഹങ്ങള്‍..
ആഗ്രഹങ്ങള്‍ കൊണ്ടും സ്വപ്നങ്ങള്‍ കൊണ്ടും പണിത്തുയര്‍ത്തിയ ചില്ലുകൊട്ടാരം..
ആ സ്വപ്നങ്ങളും ഇഷ്ടങ്ങളും, ഒരിക്കലെങ്കിലും സത്യമായെങ്കില്‍ എന്നു കൊതിച്ചു പോയ നിമിഷങ്ങള്‍.
മോഹിച്ചു തീരും മുമ്പേ, സ്വപ്നങ്ങള്‍ അവസാനിക്കും മുമ്പേ, കൈയ്യെത്തും മുമ്പെ അവ വിട്ടുപോകുന്നു..
മോഹങ്ങളുടെ, സ്വപ്നങ്ങളുടെ, ആഗ്രഹങ്ങളുടെ, പ്രതീക്ഷകളുടെ ആ ചില്ലുകൊട്ടാരം വീണു ഉടയുന്നു...
ആ ചില്ലു കഷ്ണങ്ങള്‍ തൂത്തെറിഞ്ഞു, പുതിയ കൊട്ടകള്‍ കെട്ടി, എങ്ങോട്ടെന്നില്ലാത്ത ജീവിത യാത്രയില്‍ മുന്നൊട്ടു തന്നെ..
കൂട്ടിനു തകര്‍ന്നതും, തകര്‍ക്കപ്പെടാനും മാത്രമായുള്ള ചില്ലു കൊട്ടാരങ്ങള്‍...
Translation in Comments.
Subscribe to:
Post Comments (Atom)
Penned to Life by Shravan. Powered by Blogger.
4 Shared Thoughts:
chillu kottarangal adhika kaalam nilkilla...
malayalam ariyala :(
word by word translation :
the palace of glasses
some dreams and desires carried in the heart knowningly or unknowingly
the palace of glasses built with the desires and dreams..
those moments when i thought if at once these likes and dreams come true
but, before even the desire dies, before even the dream is shattered, those hours vanish..
the palace built of dreams, desires, likes and hopes break into pieces..
the journey of life through the unknown paths , yet moves on, cleaning those broken pieces, new palaces built..
the journey prolongs, whith the company of those broken palaces and those palaces which are to be broken..!!
be optimistic n hold it tightly...it will never go...:)
Post a Comment
Let me know your feedback about this post.