8

ബാക്കിപത്രം

അരികിൽ നീ ഉണ്ടായിരുന്നു.നിശബ്ദയായി.. എന്നും, എപ്പോഴും, പക്ഷെ അറിഞ്ഞില്ല ഞാൻ, നീയൊട്ടു പറഞ്ഞുമില്ല...

ജീവിതത്തിന്റെ ഭ്രാന്തമായ യാത്രയിൽ, എല്ലം ഇട്ടെറിഞ്ഞു, എന്റേതായ ലോകം പടുത്തുയർത്തുവാൻ, എനിക്കു ഞാനാകുവാൻ, കണ്ടില്ല ഞാൻ നിന്നെ, കണ്ടേങ്ങിലും പലപ്പോഴും കണ്ടില്ലെന്നു നടിച്ചു ഞാൻ.. അപ്പോഴും നീ നിശബ്ദയായിരുന്നു.. പറഞ്ഞില്ല നീ ഒന്നും, പരാതിയും പരിഭവവും ഒന്നും.. എങ്കിലും അരികിലുണ്ടായിരുന്നു നീ താങ്ങായി, തണലായി...

തളർന്നു വീണപ്പോഴൊക്കെ, എനിക്കു കൈത്തങ്ങായി കൂടെ ഉണ്ടായിരുന്നു നീ, പക്ഷെ,പറഞ്ഞില്ല നീ ഒന്നും... നിന്റെ മൗനം വാചലമായിരുന്നുവേന്നു് ഞാൻ ഇന്നു, ഇപ്പോൾ അറിയുന്നു. വാചലമായ നിന്റെ മൗനത്തിന്റെ അർത്ഥവും, അർത്ഥവ്യത്യസവും അറിഞ്ഞില്ല ഞാൻ,അറിയാൻ ശ്രമിച്ചുമില്ല.

ഒടുക്കം, ഒന്നും പറയാതെ നീയും, ഒന്നും അറിയാതെ ഞാനും വേർപ്പിരിഞ്ഞെങ്കിലും, ഇന്നു, ഈ അവസാന നാളിൽ ഞാൻ അറിയുന്നു, നീ പറയാൻ ബാക്കി വച്ച ആ മോഹങ്ങളും, നെയ്തു കൂട്ടിയ ആ സ്വപ്നങ്ങളും.എന്റെയും നിന്റെയും ജീവിതത്തിന്റെ ബാക്കിപത്രമായി ഈ നോവുകൾ എങ്കിലും അവശേഷിക്കെട്ടെ...


Translation added to comments as asked by a co-blogger.

8 Shared Thoughts:

Sneha said...

Any chance of translation.:)

സെറിന്‍ said...

ഈ സന്ദര്‍ഭം എന്റെ അരുകില്‍ തന്നെ ഉള്ളതു കൊണ്ട്‌, എവിടൊക്കെയോ കയറി കൊണ്ടു..

Shravan RN said...

@ സെറിൻ,
ഇവിടെ വരെ വന്നതിലും കമന്റ്സ്‌ തന്നതിലും സന്തോഷം. വീണ്ടും വരുമെന്നു പ്രതീക്ഷിക്കുന്നു.

Shravan RN said...

@ sneha, am not translating, but am writing down the idea or theme behind this one here. hope you are content.

the post is all about love, infact a lost love. it goes like this..
you were around,always, but silent.. you never let me know, and i never knew.. you never told..

in my venture to win and live, i never bothered about you, never did you want me to do.. never did you complain, never did you weep.. you were near, so close, and so close.. you were a shoulder for me to cry when i was down, yet you didnt let me know..

but now i know, you silence meant words..you were talking and i wasnt listening.. and in the end, you left without saying and i left with out knowing..

but in these ending days of my life, i now know the desires you left unsaid and the dreams you crafted unsaid.. let these pains remain forever, as the memoriam of our lives..

Shravan RN said...

@ sneha, now it has become a mere translation.. :D sorry about it !

Sneha said...

Thank u so much for efforts.
and it was superb.:)
so deep and meaningful as usual.:)
Take care.:)

Shravan RN said...

@ sneha

my pleasure. have a fantastic day ahead!

Ayesha Parveen said...

Beautiful, in a heart-breaking way! Thanks Shravan, for translating it. Best wishes.

Post a Comment

agree... disagree... like... love... hate... what ever you feel, have your say.. your comments are always welcome, and much valued

Penned to Life by Shravan. Powered by Blogger.
Back to Top